ദിവസേനയുള്ള കളികൾDaily games എല്ലാ ദിവസവും അർദ്ധരാത്രി പുതിയത്New every midnight, India time
വാക്ക്Vaakku
ഇന്നത്തെ മലയാള വാക്ക് ആറ് ശ്രമത്തിൽ കണ്ടുപിടിക്കുക: മൂന്നോ നാലോ അക്ഷരം. അക്ഷരമാലയിലോ ഇംഗ്ലീഷ് അക്ഷരങ്ങളിലോ ടൈപ്പ് ചെയ്യാം; ദിവസവും കണ്ടുപിടിച്ച് തുടർച്ച കൂട്ടാം.Find today's Malayalam word in six tries: three or four letters, typed on the aksharamaala or in English letters. Solve it every day to build a streak.
പര്യായംParyayam
ഇന്നത്തെ വാക്കിന്റെ അഞ്ച് പര്യായങ്ങൾ കണ്ടുപിടിക്കുക. ഇംഗ്ലീഷ് അക്ഷരത്തിൽ (Manglish) ടൈപ്പ് ചെയ്താൽ മതി.Find the five best-known synonyms of today's word, typed in English letters.
താരനിരThaaranira
താരങ്ങളുടെ പേരുകൾ ഓരോന്നായി വരും. ഏതാ പടം?The cast, one name at a time. Which film is it?
കഥKatha
കഥ വായിച്ച് പടം പറയുക. പത്ത് കഥകൾ, എളുപ്പത്തിൽ നിന്ന് കഠിനത്തിലേക്ക്.Read the story, name the film. Ten a day, from blockbusters to rarities.
മറ്റു കളികൾOther games എപ്പോൾ വേണമെങ്കിലും, എത്ര വേണമെങ്കിലുംPlay any time, as often as you like
ആദ്യംAadyam
രണ്ടു സിനിമകളിൽ ഏതാണ് ആദ്യം ഇറങ്ങിയത്? ശരി പറയുന്തോറും ജോഡികൾ അടുത്തടുത്ത് വരും: ദശകങ്ങൾ മുതൽ ദിവസങ്ങൾ വരെ.Which of two films came out first? Keep getting it right and the pairs creep closer, from decades apart to days apart.
കേരള ഗെസ്സർKerala Guesser
ജില്ലകൾ, മണ്ഡലങ്ങൾ, 1,034 പഞ്ചായത്തുകളും നഗരസഭകളും: ശൂന്യമായ മാപ്പിൽ കണ്ടുപിടിക്കുക.Districts, constituencies, then all 1,034 panchayats and towns: find them on a blank map.
അശ്വമേധംAshwamedham
ഏതെങ്കിലും ഒരു മലയാള സിനിമ മനസ്സിൽ കരുതൂ. ചോദ്യങ്ങൾ ചോദിച്ച് ഞാൻ കണ്ടുപിടിക്കും.Think of any Malayalam film. I'll ask until I can name it.
അന്താക്ഷരിAntakshari helper
ഒരക്ഷരത്തിൽ കുടുങ്ങിയോ? ആ അക്ഷരത്തിൽ തുടങ്ങുന്ന സിനിമകൾ, അറിയപ്പെടുന്നവ ആദ്യം.Stuck on a letter? Films that start with it, best known first.
തുരുപ്പ്Thurupp
ഇരുപത്തിയെട്ട്, കേരളത്തിന്റെ തുരുപ്പു കളി. നാലു പേർ, രണ്ടു ടീം, ഒളിപ്പിച്ച ഒരു തുരുപ്പ്: കൂട്ടുകാരുമായി ഓൺലൈനിൽ, അല്ലെങ്കിൽ ബോട്ടുകളോട്.Twenty-eight, Kerala's trump card game. Four seats, two teams, one hidden trump: online with friends, or against bots.
സി.ഐ.ഡി. മൂസCID Moosa
മൂസയുടെ ഗാഡ്ജറ്റ് കാറിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒരു 3D കാർ ചേസ്. ഫോണിലും കമ്പ്യൂട്ടറിലും.A 3D car chase from Trivandrum to Kasaragod in Moosa's gadget-loaded convertible. On a phone or a computer.
സാറ്റ്SAT!
ഒളിച്ചു കളി, 3D-യിൽ. ഒളിച്ചവരെ കണ്ടുപിടിക്കുക, ഓടിച്ചെന്ന് “സാറ്റ്” പറയുക. കീബോർഡും മൗസും വേണം; കൂട്ടുകാരുമായി ഓൺലൈനിൽ.Hide-and-seek in 3D. Find your friends, race back to the wall and shout SAT. Needs a keyboard and mouse; play online with friends.