എളുപ്പം, 6 ശ്രമം: ശരിയായ കള്ളിയിൽ ശരിയായ അക്ഷരമാണെങ്കിൽ, രൂപം തെറ്റിയാലും (കി ↔ കു, ക ↔ ക്ക) കളി തന്നെ ശരിയാക്കി പച്ചയാക്കും. നീല ഇല്ല; വേറൊരു കള്ളിയിലുള്ള അക്ഷരം ഏതു രൂപത്തിലായാലും മഞ്ഞ. Easy, 6 tries: if the letter is right and in the right box, the game fixes its form for you (കി → കു, ക → ക്ക) and turns it green. There's no blue; the letter in another box in any form is yellow.
കഠിനം, 8 ശ്രമം: രൂപവും ശരിയാകണം; താഴെയുള്ള എല്ലാ നിറങ്ങളുമുണ്ട്. ഓരോ നിലയ്ക്കും വെവ്വേറെ വാക്കും കണക്കും. Hard, 8 tries: the form must be right too, with all the colours below. Each level has its own daily word and stats.
പച്ച: അക്ഷരവും കള്ളിയും ശരി.Green: exactly this letter, in this box.
നീല: ഈ കള്ളിയിൽ ട തന്നെ, പക്ഷേ മറ്റൊരു രൂപത്തിൽ (ട, ടി, ട്ട…).Blue: this box has a ട, but in another form, such as ട, ടി or ട്ട.
മഞ്ഞ: ല വാക്കിലുണ്ട്, വേറൊരു കള്ളിയിൽ.Yellow: this exact letter is in the word, in another box.
നീലയും മഞ്ഞയും: ത വേറൊരു കള്ളിയിലുണ്ട്, മറ്റൊരു രൂപത്തിൽ (തു, ത്ത…).Blue and yellow: a ത is in another box, in another form, such as തു or ത്ത.
ചാരനിറം: മ ഒരു രൂപത്തിലും വാക്കിലില്ല.Grey: no form of മ is in the word.
ക → ◌് → ക = ക്ക
◌ം കീ കള്ളിയിലെ അക്ഷരത്തിന് ം ചേർക്കും, സ്വരചിഹ്നത്തിനു ശേഷവും: ള → ളം, സി → സിം. The ◌ം key adds ം to the letter in the box, after any vowel sign: ള → ളം, സി → സിം.
മിക്ക കൂട്ടക്ഷരങ്ങളും ആദ്യാക്ഷരം തൊടുമ്പോൾ തന്നെ കാണാം. മറ്റുള്ളവയ്ക്ക്, ചന്ദ്രക്കലയ്ക്കു ശേഷം ടൈപ്പ് ചെയ്യുന്ന വ്യഞ്ജനം അതേ കള്ളിയിൽ ചേരും. വാക്ക് ് ൽ അവസാനിക്കാൻ അത് രൂപങ്ങളുടെ നിരയിൽ നിന്ന് എടുക്കുക. Most conjuncts show up when you tap their first letter. For any other conjunct, a consonant typed after ് joins the same box. To end a word with ്, pick it from the vowel forms.
എല്ലാ ദിവസവും അർദ്ധരാത്രി (ഇന്ത്യൻ സമയം) പുതിയ വാക്ക്. പരിശീലനത്തിൽ എത്ര വേണമെങ്കിലും കളിക്കാം. A new word every day at midnight India time. Practice mode has unlimited words.