ഇന്നത്തെ വാക്ക് തരും. അതിന്റെ ഏറ്റവും അറിയപ്പെടുന്ന അഞ്ച് പര്യായങ്ങൾ കണ്ടെത്തൂ. അഞ്ചിൽ പെടാത്ത മറ്റു പര്യായങ്ങൾ ബോണസ് വാക്കുകളായി വേറെ എണ്ണും.You get today's word. Find its five best-known synonyms. Other synonyms are counted separately, as bonus words.
ഇംഗ്ലീഷ് അക്ഷരങ്ങളിൽ ടൈപ്പ് ചെയ്താൽ മതി: aadithyan, adityan, adhithyan ഏതും ആദിത്യൻ ആകും. ഒന്നോ രണ്ടോ അക്ഷരത്തെറ്റ് പ്രശ്നമല്ല. ഒരുമിച്ച് പലതും ചേർക്കാം: ravi, bhanu, arkkan.Type in English letters however you'd spell it: aadithyan, adityan and adhithyan all make ആദിത്യൻ. Small slips are forgiven. Separate several words with commas: ravi, bhanu, arkkan.
ടൈപ്പ് ചെയ്യുമ്പോൾ മലയാളം വാക്കുകൾ നിർദ്ദേശിക്കും; ഒന്നു തൊട്ടാൽ (അല്ലെങ്കിൽ ↓, Enter) അതു ചേർക്കും. നിർദ്ദേശിക്കുന്നവയെല്ലാം ഉത്തരങ്ങളല്ല.As you type, Malayalam words are suggested; tap one (or ↓ and Enter) to add it. Not every suggestion is an answer.
വാക്കിനു താഴെയുള്ള ഇംഗ്ലീഷ് അതിന്റെ അർത്ഥം ഏതാണെന്നു പറയുന്നു: മുഖം (face) എന്നു കണ്ടാൽ വദനം ശരി, ബഹുമാനം എന്ന അർത്ഥത്തിലുള്ള മുഖം അല്ല.The English under the word says which sense of it is meant; synonyms of its other senses don't count.
കുടുങ്ങിയാൽ സൂചന: ഒരു കള്ളിയിലെ വാക്കിന്റെ ഓരോ അക്ഷരം വീതം കാണാം, അവസാനത്തേതു വരെ. ഉത്തരങ്ങൾ അഞ്ചും കാണിക്കും.Stuck? Each hint shows one more letter of a word, all the way to the last. Give up shows all five.
എല്ലാ ദിവസവും അർദ്ധരാത്രി (ഇന്ത്യൻ സമയം) പുതിയ വാക്ക്, എല്ലാവർക്കും ഒന്ന് തന്നെ. അഞ്ചും കണ്ടെത്തിയാൽ തുടർച്ച കൂടും.A new word every day at midnight India time, the same for everyone. Find all five to keep your streak going.
ദിവസേനയുള്ള കണക്ക്Daily statistics
കളിച്ചത്Played
0
അഞ്ചും കിട്ടിയത് %Solved %
0
തുടർച്ചStreak
0
മികച്ചത്Best
0
അഞ്ചും കിട്ടിയപ്പോൾ എത്ര സൂചനHints used when solved