ഇന്നത്തെ കളികൾToday's puzzles എല്ലാ ദിവസവും അർദ്ധരാത്രി പുതിയത്New every midnight, India time
വാക്ക്Vaakku
ഇന്നത്തെ മലയാള വാക്ക് കണ്ടുപിടിക്കുക: മൂന്നോ നാലോ അക്ഷരം, എട്ട് ശ്രമം. അക്ഷരമാലയിൽ തന്നെ ടൈപ്പ് ചെയ്യാം.Find today's Malayalam word: three or four letters, eight tries, typed on an on-screen aksharamaala.
താരനിരThaaranira
താരങ്ങളുടെ പേരുകൾ ഓരോന്നായി വരും. ഏതാ പടം?The cast, one name at a time. Which film is it?
ആദ്യംAadyam
രണ്ടു സിനിമകളിൽ ഏതാണ് ആദ്യം ഇറങ്ങിയത്? ദിവസവും പത്ത് ജോഡി.Which of two films came out first? Ten pairs a day, decades apart to days apart.
കഥKatha
കഥ വായിച്ച് പടം പറയുക. പത്ത് കഥകൾ, എളുപ്പത്തിൽ നിന്ന് കഠിനത്തിലേക്ക്.Read the story, name the film. Ten a day, from blockbusters to rarities.
എപ്പോൾ വേണമെങ്കിലുംAny time
മണ്ഡലംMandalam
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങൾ, വരകളില്ലാത്ത മാപ്പിൽ കണ്ടുപിടിക്കുക.Find Kerala's 140 assembly constituencies on a map with no lines.
അശ്വമേധംAshwamedham
ഏതെങ്കിലും ഒരു മലയാള സിനിമ മനസ്സിൽ കരുതൂ. ചോദ്യങ്ങൾ ചോദിച്ച് ഞാൻ കണ്ടുപിടിക്കും.Think of any Malayalam film. I'll ask until I can name it.
അന്താക്ഷരിAntakshari helper
ഒരക്ഷരത്തിൽ കുടുങ്ങിയോ? ആ അക്ഷരത്തിൽ തുടങ്ങുന്ന സിനിമകൾ, അറിയപ്പെടുന്നവ ആദ്യം.Stuck on a letter? Films that start with it, best known first.